കൊച്ചി: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ വാതിലുമായി ബന്ധപ്പെട്ട കേസിൽ രാജ്യാന്തര മോഷ്ടാക്കളുടെ പ്രവർത്തന രീതിക്ക് സമാനമായ വൻ ഗൂഢാലോചന നടന്നതായി ഹൈക്കോടതിയുടെ നിരീക്ഷണം. കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ ഉൾപ്പെടെയുള്ളവർ ചെയ്യുന്ന 'ഓപ്പറേഷന്' സമാനമാണ് ശബരിമലയിലെ സ്വർണക്കൊള്ളയെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രധാന കണ്ടെത്തലുകൾ, സംശയങ്ങൾ
പകർപ്പ് വെച്ച് മോഷണം: ശബരിമലയിലെ വിലപ്പെട്ട സ്വർണം പൊതിഞ്ഞ വസ്തുക്കളുടെ ഒറിജിനൽ മാറ്റി പകരം പകർപ്പുകൾ ഹാജരാക്കിയുള്ള മോഷണമാണ് നടന്നതെന്ന സംശയം കോടതി ബലപ്പെടുത്തി. ......
ന്യൂഡൽഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അമിത് അയേൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസിൽ, ഒരു വായ്പാ അക്കൗണ്ട് 'തട്ടിപ്പ്' എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്കുകൾ വായ്പക്കാരന് വ്യക്തിഗത വാദം കേൾക്കാനുള്ള അവസരം (Personal Hearing) നൽകേണ്ടതുണ്ടോ എന്ന വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിലപാട് സുപ്രീം കോടതി തേടി.
പ്രധാന വാദങ്ങളും നിരീക്ഷണങ്ങളും:
SBI യുടെ വാദം: എസ്ബിഐക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് കപൂർ വാദിച്ചത്, വ്യക്തിഗത വാദം കേൾക്കൽ എപ്പോഴും നിർബന്ധമാക്കേണ്ടതില്ലെന്നാണ്. ഇത് വായ്പക്കാർക്ക് തെളിവുകൾ നശിപ്പിക്കാനോ ഫണ്ടുകൾ തിരിച്ചുവിടാനോ അവസരം നൽകിയേക്കാം. ......
ന്യൂഡൽഹി: പോലീസ് നിഷ്ക്രിയത്വത്തിനെതിരെ നീതിന്യായ അധികാരം ഉറപ്പിക്കുന്നതിൽ സുപ്രീം കോടതി സുപ്രധാനമായ ഒരു നിലപാട് വീണ്ടും വ്യക്തമാക്കി. സാദിഖ് ബി. ......
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് അപകടമുണ്ടായത്.......
പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 121 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.......
കൊച്ചി: ഇന്ത്യന് നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്മ്മിച്ച വന്കിട സര്വേ കപ്പലായ 'ഇക്ഷക്' നവംബര് ആറിന് കൊച്ചിയില് നാവികസേനാ മേധാവി അഡ്മിറല് ദിനേശ് കെ. തൃപാഠി കമ്മിഷന് ചെയ്യും. ......
ന്യൂഡൽഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയ്ക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങുകയാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദുമാണ് ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ......
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തിൽ മുറിവേൽപ്പിച്ചതിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ......
കൊച്ചി: ഇന്ന് ലോകം അനുഭവിക്കുന്ന ദാരിദ്ര്യം ആത്മീയ ദാരിദ്ര്യമാണ്. ആത്മീയത ഭാരതത്തിൻ്റെ അടിസ്ഥാന സമ്പത്താണ്. ഈ സമ്പത്തിൻ്റെ കലവറയാണ് അദ്ധ്യാത്മീക ഗ്രന്ഥങ്ങൾ. ......
വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം ഒരു സ്വപ്നമല്ല, കൈയിലൊതുങ്ങുന്ന, നടപ്പാകാവുന്ന ഒരു ലക്ഷ്യം തന്നെയാണെന്ന് ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന് രാമമൂര്ത്തി. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില് നടന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ, നഗരവല്ക്കരണം, അഭിലാഷം എന്നീ മൂന്ന് കാര്യങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകരുന്നത്. ഇന്ത്യന് യുവത്വത്തിന്റെ ശരാശരി പ്രായം 28 ആണ്. ......